Headlines
Loading...
ഇനി  ടയർ  പഞ്ചർ ആകുമോ എന്നുള്ള ഭയം വേണ്ട - Anti Puncture solution for all Vehicles

ഇനി ടയർ പഞ്ചർ ആകുമോ എന്നുള്ള ഭയം വേണ്ട - Anti Puncture solution for all Vehicles

 

seeling anti puncture solution
ഇനി നിങ്ങളുടെ വാഹനത്തിന്റെ  ടയർ പഞ്ചർ ആകുമോ എന്നുള്ള ഭയം വേണ്ട.ടയർ ഏതുമാകട്ടെ ടു വീലർ മുതൽ ട്രക്കുകളുടെ ടയർ വരെ സീലൻറ് എന്ന പുതിയ  സൊല്യൂഷൻ   ടെൿനോളജിയിലൂടെ ടയറിൽ ഉണ്ടാകുന്ന പഞ്ചറുകൾ യാത്രകൾ തടസപ്പെടാതെ തന്നെ ഓട്ടോമാറ്റിക് പ്രക്രിയയിലൂടെ ടയറിൽ ഉണ്ടാകുന്ന പഞ്ചർ ഹോൾ അറസ്റ്റ് ചെയ്തുകൊണ്ട് എയർ നില നിർത്തുന്നു. 

seeling anti puncture solution

കൂടാതെ ഈ ലിക്കുഡ് ഉപയോഗിക്കുന്നതിൽ വാഹനത്തിന്റെ  മൈലേജിനും ടയറുകളുടെ ലൈഫ് കൂട്ടാനും സഹായിക്കും. ടയറുകളുടെ അളവുകൾ അനുസരിച്ചു വേണം ലിക്വിഡ് ഉപയോഗിക്കേണ്ടത്. 

seeling anti puncture solution



ട്യൂബ് ഉപയോഗിക്കുന്ന ടയറിനും ട്യൂബ് ലെസ്സ് ടയറിനും പ്രത്യേക ലിക്വിഡ് വിപണിയിൽ ലഭിക്കുംഉപയോഗിക്കേണ്ട വിധം ആദ്യം ടയറുകളുടെ എയർ കളഞ്ഞതിനു ശേഷം ലിക്വിഡ് ഓപ്പൺ ചെയ്ത് ട്യൂബ് കണക്ട്  ചെയ്തു കൊണ്ട് എയർ വാൽവിലൂടെ  പമ്പ് ചെയ്യുക, ടയറിന്റെ അളവ് അനുസരിച്ചു എത്രയാണ് ഉപയോഗിക്കേണ്ടതെന്നു നിങ്ങൾക്ക് ലഭിക്കുന്ന സൊല്യൂഷൻ കിറ്റിൽ ലഭിക്കും .

500 ml bottle മുതൽ വിപണിയിൽ ലഭിക്കും.നിങ്ങൾക്കു സ്വന്തമായോ അല്ലെങ്കിൽ വർക്ക് ഷോപ്പിന്റെ സഹായത്തോടെയോ ലിക്വിഡ് ഫിൽ ചെയ്യാം . വിശദമായി അറിയുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. കൂടാതെ ആമസോണിലൂടെ ഈ സൊല്യൂഷൻ ലഭിക്കാൻ ഉള്ള ലിങ്കും താഴെ കൊടുക്കുന്നു .

Watch video/വീഡിയോ കാണാൻ: Click here

Amazon product link/ ആമസോൺ ലിങ്ക് 
            ട്യൂബ് ലെസ്സ് ടയർ / Tubeless Tyres: Click here
             ട്യൂബ് ടയർ / Tube Tyres: Click here
 

0 Comments:

Booking.com
Booking.com