Headlines
Loading...
തിരുവനതപുരം ലുലു മാളിൽ നിരവധി തൊഴിൽ അവസരങ്ങൾ - New job vacancies at Thiruvananthapuram Lulu mall

തിരുവനതപുരം ലുലു മാളിൽ നിരവധി തൊഴിൽ അവസരങ്ങൾ - New job vacancies at Thiruvananthapuram Lulu mall



2022 ൽ പ്രവർത്തനം ആരംഭിക്കുന്ന തിരുവനന്തപുരം  ലുലു മാളിൽ നിരവധി അവസരങ്ങൾ, ഡിപ്ലോമ . പ്ലസ്ടു ,ഡിഗ്രി  മുതൽ യോഗ്യത ഉള്ളവർക്കും പ്രവർത്തി പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.



നിലവിലുള്ള അവസരങ്ങൾ ലുലു  ഹൈപ്പർ മാർക്കറ്റ് ,റെസ്ട്യൂറെൻറ് ,ഫാസ്റ്റഫുഡ് വിഭാഗത്തിലേക്കാണ്.ഒഴിവുകളും മറ്റും താഴെ കാണാം .

Vacancies 

  • Artisan Pastry Maker
  • Puff Maker
  • Snack Maker
  • Confectioner
  • Bread Maker
  • Indian/South Indian chef
  • Tandoor/Arabic/Charcoal Grill/Continental chef
  • Indian/South Indian/ Tandoor/Arabic/Charcoal Grill/Continental commies
  • Broast Maker
  • Shawarma maker
  • Pizza Maker
  • Sandwich Maker
  • Salad Maker
  • Juice Maker
  • Butcher
  • Fish Monger

ഈ പറഞ്ഞ  ഒഴിവുകളിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ ലുലു ഗ്രൂപ്പിന്റെ ഒഫീഷ്യൽ ഇമെയിൽ അഡ്രസിലേക്കു ബയോഡാറ്റയും കൂടാതെ ഏതു ജോലിക്കാണോ അപേക്ഷിക്കുന്നത് അതും കൂടി ചേർത്ത് അയക്കുക ,അയക്കേണ്ട ഇമെയിൽ വിലാസം താഴെ കാണാം .
  • hr@in.lulumea.com
  • lulutvm@luluindia.com


ഇനി വരുന്ന കൂടുതൽ ഒഴിവുകളും മറ്റും തൽക്ഷണം അറിയാൻ താഴെ കാണുന്ന നമ്മുടെ ഫേസ്ബുക് പേജുകൾ ലൈക് ചെയ്യുക.



by, Max media, Trivandrum- Visit: www.maxmediain.com   

0 Comments:

Booking.com
Booking.com