Headlines
Loading...
തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ  20 രൂപയ്ക്കു വയറു നിറയെ ഊണു - 20 Rs Meals available at Trivandrum Overbridge

തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ 20 രൂപയ്ക്കു വയറു നിറയെ ഊണു - 20 Rs Meals available at Trivandrum Overbridge

 

MEALS @ 20rs Trivandrum

തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ  20 രൂപയ്ക്കു വയറു നിറയെ ഊണു, ഇതു കേൾക്കുന്നവർ സത്യമാണോ എന്ന് ഒരു  നിമിഷം  ചിന്തിക്കാം .പക്ഷെ സത്യമാണ് പത്തോളം വരുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മയും കൂടാതെ കുംബശ്രീ യുടെയും ഗവൺമെൻറ് ന്റെ സഹായത്തോടുകൂടി അവർക്ക് തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ കസവു മാളികയുടെ അടുത്തായി സംരംഭം തുടങ്ങാൻ കഴിഞ്ഞു. 20 രൂപ എന്നതിന് ഉപരി  വീട്ടിൽ ഉണ്ടാക്കുന്ന  രുചിയുടെയും പലയിനം കറികളുടെയും സ്വാദ് തേടി പലയിടങ്ങളിൽ  നിന്ന് വരെ ആളുകൾ ഇവിടെ എത്താറുണ്ട് . 

MEALS @ 20rs Trivandrum

രാവിലെ 8 മണിയോട് കൂടെ ഈ പൊതിച്ചോറ് ഞായറാഴ്ച  ഒഴികെ ഉള്ള  എല്ലാ ദിവസവും ലഭിക്കും. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കിൽ കയറി ഇവരുടെ കൂടുതൽ റെസിപ്പി വിശേഷങ്ങളും മറ്റും കാണാം.

വീഡിയോ ലിങ്ക് /Video link: Click here

കടപ്പാട് : NIKKIS CAFE Video Creations 

Facebook Page: NIKKIS CAFE

0 Comments:

Booking.com
Booking.com