Headlines
Loading...
കോപ്പ അമേരിക്ക 2021 ഫുട്ബോൾ വിശേഷങ്ങൾ കൂടാതെ  ഫ്രീ ആയി മൊബൈലിലൂടെ ലൈവ് ആയി കാണാം - Copa America 2021 & Watch on Your Mobile Free

കോപ്പ അമേരിക്ക 2021 ഫുട്ബോൾ വിശേഷങ്ങൾ കൂടാതെ ഫ്രീ ആയി മൊബൈലിലൂടെ ലൈവ് ആയി കാണാം - Copa America 2021 & Watch on Your Mobile Free

 


നാല്പത്തി ഏഴാമത് കോപ്പ അമേരിക്ക ഫുട്ബോൾ ബ്രസീലിൽ തുടക്കമായി .രണ്ട് ഗ്രൂപ്പുകൾ ആയി സൗത്ത് അമേരിക്കയുടെ ശക്തരായ പത്തു ടീമുകൾ ആണ് മത്സരിക്കുന്നത്. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് മത്സരം നടക്കുക . അര്ജന്റീനയും  കൊളംബിയും  ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദികൾ .പിന്നീട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീലിലേക്ക് മാറ്റുകയിരുന്നു.

എല്ലാ മത്സരങ്ങളും ഇനി ബ്രസീലിലെ അഞ്ച് സ്റ്റേഡിയങ്ങളില്ലേക്ക് ആയിരിക്കും നടക്കുക. സ്റ്റേഡിയം ,മത്സരക്രമം ,തിയതി ,സമയം എതൊക്കെ ആണെന്ന് താഴെ കാണാം .

Teams & Groups:

Group A: Argentina, Bolivia, Uruguay, Chile, Paraguay

Group B: Brazil, Colombia, Venezuela, Ecuador, Peru

Venue:

1. Estadio do Maracana, (Rio de Janeiro, BRAZIL)

2. Estadio Nilton Santos  (Rio de Janeiro, BRAZIL)

3. Estadio Nacional Mane Garrincha (Brasilia, BRAZIL)

4. Arena Pantanal ( Cuiaba, BRAZIL)

5. Estadio Olímpico (Goiania, BRAZIL)

Copa America 2021 match date and timings in Indian Standard Time


Copa America group stage schedule-

  • Match 1: Brazil vs Venezuela, Group B at Brasilia on June 14 (2:30 AM IST)
  • Match 2: Colombia vs Ecuador, Group B at Cuiaba on June 14 (5:30 AM IST)
  • Match 3: Argentina vs Chile (Group A) at Rio de Janeiro on June 15 (2:30 AM IST)
  • Match 4: Paraguay vs Bolivia (Group A) at Goiania on June 15 (5:30 AM IST)
  • Match 5: Colombia vs Venezuela (Group B) at Goiania on June 18 (2:30 AM IST)
  • Match 6: Brazil vs Peru (Group B) at Rio de Janeiro on June 18 (5:30 AM IST)
  • Match 7: Chile vs Bolivia (Group A) at Cuiaba on June 19 (2:30 AM IST)
  • Match 8: Argentina vs Uruguay (Group A) Brasilia on June 19 (5:30 AM IST)
  • Match 9: Venezuela vs Ecuador (Group B) at Rio de Janeiro on June 21 (2:30 AM IST)
  • Match 10: Colombia vs Peru (Group B) at Goiania on June 21 (5:30 AM IST)
  • Match 11: Uruguay vs Chile (Group A) at Cuiaba on June 22 (2:30 AM IST)
  • Match 12: Argentina vs Paraguay (Group A) at Brasilia on June 22 (5:30 AM IST)
  • Match 13: Ecuador vs Peru (Group B) at Goiania on June 24 (2:30 AM IST)
  • Match 14: Brazil vs Colombia (Group B) at Rio de Janeiro on June 24 (5:30 AM IST)
  • Match 15: Bolivia vs Uruguay (Group A) at Cuiaba on June 25 (2:30 AM IST)
  • Match 16: Chile vs Paraguay (Group A) at Brasilia on June 25 (5:30 AM IST)
  • Match 17: Ecuador vs Brazil (Group B) at Goiania on June 28 (2:30 AM IST)
  • Match 18: Venezuela vs Peru (Group B) at Brasilia on June 28 (5:30 AM IST)
  • Match 19: Uruguay vs Paraguay (Group A) at Rio de Janeiro on June 29 (2:30 AM IST)
  • Match 20: Bolivia vs Argentina (Group A) at Cuiaba on June 29 (5:30 AM IST)

Copa America 2021 Quarter-finals schedule

July 3: No. 2 Group A vs. No. 3 Group B – 4:30 AM IST

June 4: No. 1 Group A vs. No. 4 Group B – 4:30 AM IST

July 5: No. 2 Group B vs. No. 3 Group A – 3:30 AM IST

July 5: No. 1 Group B vs. No. 4 Group A – 6:30 AM IST

Copa America Semi-finals

July 7, QF 1 Winner vs QF 2 winner – 4:30 AM IST

July 8, QF 3 Winner vs QF 4 winner – 6:30 AM IST

Third-place match

July 11: Semi-final 1 loser vs Semi-final 2 loser – 3:30 AM IST

Final

July 11: SF 1 Winner vs SF 2 Winner – 5:30 AM IST


എല്ലാ മത്സരങ്ങളും ഇന്ത്യയിൽ Sony Six, Sony Ten 1, Sony Ten 3, Sony Ten 4 ചാനലുകളിൽ ആണ് സംപ്രേഷണം. 

Sony Liv, Jio TV സബ്സ്ക്രൈബേസിനു മൊബൈലിൽ ലഭിക്കും. കൂടാതെ ഫ്രീ ആയി മൊബൈലിൽ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.


Download Free Mobile App here

0 Comments:

Booking.com
Booking.com