Headlines
Loading...
നീണ്ട കാത്തിരിപ്പിനൊടുവിൽ യൂറോ 2020 ന് കിക്കോഫ് - Kickoff for euro 2020 after a long hold.

നീണ്ട കാത്തിരിപ്പിനൊടുവിൽ യൂറോ 2020 ന് കിക്കോഫ് - Kickoff for euro 2020 after a long hold.

 

euro cup 2021

നീണ്ട കാത്തിരിപ്പിനൊടുവിൽ യൂറോ 2020 ന് ഇന്ന് റോമിൽ കിക്കോഫ്, ആറ്  ഗ്രൂപ്പുകൾ അടങ്ങുന്ന  24 ടീമുകൾ പങ്കെടുക്കുന്ന ഈ യൂറോപ്പ് മാമാങ്കത്തിന് 51 മത്സരങ്ങൾ 11 ഓളം രാജ്യങ്ങടങ്ങുന്ന അന്താരാഷ്ട വേദികളിൽ അരങ്ങേറും.


2021 ജൂൺ  11  മുതൽ  ജൂലൈ 11 വരെയാണ് മത്സരങ്ങൾ നടക്കുക.ആദ്യ മത്സരം തുർക്കി യും ഇറ്റലിയും തമ്മിൽ റോമിൽ നടക്കും. ഏതൊക്കെ ടീമുകൾ ആണ് കളിക്കുക അവരുടെ ഗ്രൂപ്പുകൾ എല്ലാം താഴെ കാണാം.


Euro 2020 Team & Groups

Group A: Italy, Switzerland, Turkey, Wales

Group B: Belgium, Denmark, Finland,  Russia

Group C: Ukraine, Netherlands, Austria, North Macedonia

Group D: England, Croatia, Scotland, Czech Republic

Group E: Spain, Poland, Slovakia, Sweden

Group F: Germany, Portugal, France, Hungary



മത്സരങ്ങൾ നടക്കുന്ന വേദിയും സ്ഥലവും താഴെ കാണാം :

1.   STADIO OLIMPICO, Rome (ITALY)

2.   OLYMPIC STADIUM, Baku (AZERBAIJAN)

3.   ST.PETERSBURG STADIUM, Saint Petersburg (RUSSIA)

4.   PARKEN STADIUM, Copenhagen (DENMARK)

5.   JOHAN CRUIFF ARENA, Amsterdam (NETHERLANDS)

6.   NATIONAL ARENA, Bucharest (ROMANIA)

7.   WEMBLEY STADIUM, London (ENGLAND)

8.   HAMPDEN PARK, Glasgow (SCOTLAND)

9.   ESTADIO LA CARTUJA, Seville (SPAIN)

10. FUTBALL ARENA MUNCHEN, Munich (GERMANY)

11. PUSKAS ARENA, Budapest (HUNGARY)


എല്ലാ മത്സരങ്ങളും ഇന്ത്യയിൽ Sony Six, Sony Ten 1, Sony Ten 3, Sony Ten 4 ചാനലുകളിൽ ആണ് സംപ്രേഷണം. 

Sony Liv, Jio TV സബ്സ്ക്രൈബേസിനു മൊബൈലിൽ ലഭിക്കും.


0 Comments:

Booking.com
Booking.com