Headlines
Loading...
ശ്രീലങ്കൻ പര്യടനത്തിനുള്ള  ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു , BCCI Announced India's Sqaud of Srilankan Tour 2021

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു , BCCI Announced India's Sqaud of Srilankan Tour 2021

 


ശ്രീലങ്കൻ പര്യടനത്തിനുള്ള  15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ഈ വരുന്ന ജൂലൈ 13 മുതൽ 25 വരെ മൂന്ന് ഏകദിനവും മൂന്ന് T 20 മത്സരങ്ങളാണ് നടക്കുക. എല്ലാ മത്സരങ്ങളും കൊളംബോ പ്രേമദാസാ സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുക. ശിഖാർ ധവാൻ ആണ് ഇന്ത്യൻ ക്യാപ്റ്റൻ.നിലവിലെ സാഹചര്യത്തിൽ രാഹുൽ ദ്രാവിഡ് തന്നെയായിരിക്കും ഇന്ത്യൻ കോച്ച്. പടിക്കലോ പൃഥ്‌വി ഷായോ ആയിരിക്കും ശിഖാർ ധവാൻ ഒപ്പം ഓപ്പൺ ചെയ്യുക. പരിക്ക് കാരണം കളിക്കാൻ കഴിയാത്ത ശ്രേയസ് നു പകരം ഇറങ്ങുന്നത് മനീഷ് പണ്ടേ ആയിരിക്കും. സഞ്ജു ആയിരിക്കും രണ്ടു ഫോര്മാറ്റിലെയും വിക്കറ്റ് കീപ്പർ.


 
India’s squad: Shikhar Dhawan (Captain), Prithvi Shaw, Devdutt Padikkal, Ruturaj Gaikwad, Suryakumar Yadav, Manish Pandey, Hardik Pandya, Nitish Rana, Ishan Kishan (Wicket-keeper), Sanju Samson (Wicket-keeper), Yuzvendra Chahal, Rahul Chahar, K Gowtham, Krunal Pandya, Kuldeep Yadav, Varun Chakravarthy, Bhuvneshwar Kumar (Vice-captain), Deepak Chahar, Navdeep Saini, Chetan Sakariya.

Net Bowlers: Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh Net Bowlers: Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh 

Match Schedule: 

India’s tour of Sri Lanka, 2021 – ODI series

1st ODI   -13th July   -Colombo

2nd ODI  -16th July   -Colombo

3rd ODI  -18th July   -Colombo

India’s tour of Sri Lanka, 2021 – T20I series

1st T20   -21st July   -Colombo

2nd T20  -23rd July   -Colombo

3rd  T20  -25th July   -Colombo

ഈ പര്യടനം തികച്ചും പുതുമുഖങ്ങൾക്ക് തങ്ങളുടെ അവസരം തെളിയിക്കാനുള്ള അവസരമാണെന്നും ഈ ഒരു പര്യടനത്തോട് കുടി നിലവിലെ ടീമിലെ ആൾറൗണ്ടർ മാരുടെ അഭാവം നികത്താൻ ആകുമെന്ന് ടീം സെക്രട്ടറി ജയ് ഷാ അറിയിച്ചു .

0 Comments:

Booking.com
Booking.com