Headlines
Loading...
ICC വേള്‍ഡ് ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേള്‍ഡ് കപ്പ്‌ ഫൈനല്‍ കളിക്കുന്നതിനു തുല്യം – രവി ശാസ്ത്രി

ICC വേള്‍ഡ് ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേള്‍ഡ് കപ്പ്‌ ഫൈനല്‍ കളിക്കുന്നതിനു തുല്യം – രവി ശാസ്ത്രി

 




ICC വേള്‍ഡ് ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേള്‍ഡ് കപ്പ്‌ ഫൈനല്‍ കളിക്കുന്നതിനു തുല്യം എന്ന് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


                                      maxmedialive.blogspot


ടീം ക്യാപ്റ്റന്‍ വിരാട്ട് കോഹിലിയും ഒപ്പം ടീം അംഗങ്ങളുടെ വിശേഷങ്ങള്‍ പങ്ക് വെച്ചു, ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീം അംഗങ്ങള്‍ക്ക് വേണ്ട സപ്പോര്‍ട്ടും കൂടാതെ ഈ പ്രതികൂല സാഹചര്യത്തിലും ടീം അംഗങ്ങള്‍ തങ്ങളുടെ ഫിട്നെസ്സിലും പ്രാക്ടീസ് സെക്ഷനിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും ഉറപ്പ് നല്‍കി.


വീഡിയോ കാണാം


ഈ വരുന്ന ജൂണ്‍ 18 -22 സൗത്ത്ആമ്പ്ടനില്‍ ന്യൂസീലൻഡുമായാണ് മത്സരം നടക്കുക.

0 Comments:

Booking.com
Booking.com