Headlines
Loading...
തിരുവനന്തപുരം  ലുലു മാളിൽ പുതിയ നിരവധി ഒഴിവുകൾ - New job vaccancy at Lulu mall Trivandrum

തിരുവനന്തപുരം ലുലു മാളിൽ പുതിയ നിരവധി ഒഴിവുകൾ - New job vaccancy at Lulu mall Trivandrum



ഈ വർഷം പ്രവർത്തനം ആരംഭിക്കുന്ന  തിരുവനന്തപുരം  ലുലു മാളിൽ നിരവധി അവസരങ്ങൾ, ഡിപ്ലോമ . പ്ലസ്ടു ,ഡിഗ്രി  മുതൽ യോഗ്യത ഉള്ളവർക്കും പ്രവർത്തി പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.



പുതിയ ഒഴിവുകൾ  ലുലു  ഹൈപ്പർ മാർക്കറ്റ് ,റെസ്ട്യൂറെൻറ് , ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ്, സ്റ്റോർ, സെക്യൂരിറ്റി വിഭാഗത്തിലേക്കാണ്.
 ഒഴിവുകളും മറ്റും താഴെ കാണാം .

Vaccancy 

SALES STAFF

Job category no: (SM001)

Requirements

  • 12 th pass/Graduation
  • At least 1 year experience required
  • Age: up to 25 years


SALES SUPERVISOR

Job category no: (SU006)

Requirements

  • 12 th pass/Graduation
  • At least 3 years experience required
  • Age: up to 30 years


CASHIERS

Job category no: (CH002)

Requirements

  • 12 th pass
  • At least 1 year experience required
  • Age: up to 25 years


SECURITY

Job category no: (SG005)

Requirements

  • 12 th pass
  • At least 2 to 3 years experience required
  • Age: up to 40 years


CUSTOMER RELATIONS EXECUTIVE

Job category no: (CR004)

Requirements

  • Graduation
  • At least 1 year experience required
  • Age: up to 30 years


BUTCHERS & FISH MONGERS

Job category no: (BF007)

Requirements

  • For Hypermarket
  • At least 2 years experience required
  • Age: up to 35 years


TAILOR

Job category no: (TL003)

Requirements

  • On site Job
  • Previous experience required
  • Age: up to 45 years


ഈ പറഞ്ഞ  ഒഴിവുകളിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ ലുലു ഗ്രൂപ്പിന്റെ ഒഫീഷ്യൽ ഇമെയിൽ അഡ്രസിലേക്കു ബയോഡാറ്റയും കൂടാതെ ഏതു ജോലിക്കാണോ അപേക്ഷിക്കുന്നത് അതും ജോബ് കാറ്റഗറി നമ്പർ കൂടി  ചേർത്ത് അയക്കുക ,അയക്കേണ്ട ഇമെയിൽ വിലാസം താഴെ കാണാം .
  • hr9105@luluindia.com
കൂടുതൽ ജോലി വിവരങ്ങളും  മറ്റും  അറിയാൻ വെബ്സൈറ്റ് സന്ദർശിക്കൂ : Click here



ഇനി വരുന്ന കൂടുതൽ ഒഴിവുകളും മറ്റും തൽക്ഷണം അറിയാൻ താഴെ കാണുന്ന നമ്മുടെ ഫേസ്ബുക് പേജുകൾ ലൈക് ചെയ്യുക.



by, Max media, Trivandrum- Visit: www.maxmediain.com   

0 Comments:

Booking.com
Booking.com